
546 ദശലക്ഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി. ഇത്രയും നാള്‍ മുമ്പുണ്ടായിരുന്ന ഒരു മൃഗത്തിന്റെ കാല്‍പ്പാടാണ് കണ്ടെത്തിയിരിക്കുന്നത്. ചൈനയില്‍ യാംഗ്‌സെ ഗോര്‍ജെസ് മേഖലയില്‍ കല്ലില്‍ പതിഞ്ഞ നിലയിാണ് കാല്‍പ്പാട് കണ്ടെത്തിയത്. എന്നാല്‍ ഏത് മൃഗത്തിന്റേതാണ് ഇതെന്ന് കണ്ടെത്താറായിട്ടില്ല.
ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമേറിയതാണ് ഈ കാല്‍പ്പാട്. ചൈനീസ് ഗവേഷകരുടെ സംഘമാണ് കാല്‍പ്പാട് കണ്ടെത്തിയത്.
Post Your Comments