ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ലൈഫ് സേവിങ് അവാര്‍ഡ് ലഭിച്ചത് സി.ആര്‍.പി.എഫ് ജവാന്. 2016 ല്‍ വൈഷ്ണവ ദേവി പില്‍ഗൈംസില്‍ കുടുങ്ങിപ്പോയ ആളുകളുടെ ജീവന്‍ രക്ഷിച്ചതിനാണ് ഹെഡ് കോണ്‍സ്റ്റബിള്‍ ഹര്‍വീന്ദര്‍ സിംഗിന് പ്രധാനമന്ത്രി നരേന്ദ്രമോദി മെഡല്‍ സമ്മാനിച്ചത്.
Also Read : കരളലിയിക്കുന്ന ചിത്രം, വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹത്തിന് മുന്നില്‍ വിതുമ്പുന്ന ആറ് വയസുകാരി മകള്‍
2016 ആഗസ്ത് 24 നായിരുന്നു വൈഷ്ണവ ദേവി ക്ഷേത്രത്തിലേക്ക് പോയി കുടുങ്ങിപ്പോയ തീര്‍ത്ഥാടകരെ ഹര്‍വീന്ദര്‍ രക്ഷപെടുത്തിയത്. വൈഷ്ണവ ദേവി ക്ഷേത്രത്തിലെ തീര്‍ഥാടകര്‍ക്ക് വേണ്ടി വിന്യസിച്ചിരുന്ന സംഘത്തില്‍ സിംഗും ഉണ്ടായിരുന്നു.
Also Read : തീവണ്ടിയ്ക്കടിയില്‍ പെട്ടുപോയ അഞ്ചുവയസ്സുകാരിയുടെ ജീവൻ രക്ഷിച്ചത് ജവാന്റെ സമയോചിതമായ ഇടപെടൽ
അങ്ങനെയാണ് അവിടെ മണ്ണിടിച്ചില്‍ കുടുങ്ങിക്കിടന്ന സ്ത്രീ തീര്‍ത്ഥാടകരും അവരുടെ കുട്ടികളും ഉള്‍പ്പെടെയുള്ളവരെ രക്ഷപെടുത്തിയത്. അവരെ രക്ഷപെടുത്തുന്നതിനിടെ ഹര്‍വീന്ദറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Post Your Comments