International

ഗ്രൂപ്പ് മസാജ് മുതല്‍ സ്വയംഭോഗ സര്‍ക്കിള്‍ വരെ, കരുതേണ്ടത് ഓയിലും ടൗവ്വലും, വിക്‌ടോറിയ എന്ന സെക്‌സ് കോച്ച് പറയുന്നതിങ്ങനെ

വിക്‌ടോറിയ ലൂയിസ് സ്മിത്, ഒരു സെക്‌സ് കോച്ചാണിവര്‍. സെര്‍ട്ടിഫൈഡ് സെക്‌സോളൊജിക്കല്‍ ബോഡിവര്‍ക്കറാണ് വിക്ടോറിയ. ക്വീന്‍സ്ലാന്‍ഡിലെ ഗോള്‍കോസ്റ്റിലാണ് താമസം. സെക്‌സിലെ സംശയങ്ങള്‍ക്കും മറ്റുമായി ഒരു വെബ്‌സൈറ്റ് തന്നെ വിക്ടോറിയ ആരംഭിച്ചിട്ടുണ്ട്. ടാന്‍ട്രിക് വിച്ച് എന്നാണ് വെബ്‌സൈറ്റിന്റെ പേര്.

27കാരിയായ വിക്ടോറിയയ്ക്ക് കൗണ്‍സിലിംഗ് ആന്റ് കോച്ചിംഗില്‍ ബിരുദം ഉണ്ട്. തന്റെ ക്ലൈന്റ്‌സിന് മാസ്റ്റര്‍ബേഷന്‍ സര്‍ക്കിളും യോനി മസാജും ചെയ്ത് കൊടുക്കുന്നുണ്ട്. ക്ലൈന്റ്‌സിന്റെ തൃപ്തിക്കായി അവര്‍ക്കൊപ്പം കിടന്ന് സെക്‌സ് എങ്ങനെ പെര്‍ഫോം ചെയ്യാം എന്ന് വരെ വിക്ടോറിയ കാട്ടി കൊടുക്കും.

വിക്ടോറിയ തന്റെ പാര്‍ടണറായ ഡാനി(26)യും ചേര്‍ന്ന് പലതരത്തിലുള്ള ക്ലാസുകള്‍ എടുക്കുന്നുണ്ട്. ഇതിന്റെ ഉദാഹരണമായി ഇവര്‍ തന്നെ പെര്‍ഫോം ചെയ്ത് കാട്ടുകയും ചെയ്യും. ഇരുവരും ചേര്‍ന്നാണ് ക്ലൈന്റ്‌സിനുള്ള വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുന്നത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാം.

65 ഡോളറാണ് മാസ്റ്റര്‍ബേഷന്‍ സര്‍ക്കിളിനെ കുറിച്ച് പറഞ്ഞ് കൊടുക്കുന്നതിന് വിക്ടോറിയയുടെ ഫീസ്. ഇതില്‍ പങ്കെടുക്കുന്നവര്‍ ഓയില്‍, ടൗവ്വല്‍, ബ്ലാങ്കെറ്റ്, സരോംഗ് തുടങ്ങിയവയാണ് കൊണ്ടു വരേണ്ടത്.

മിക്‌സ്ഡ്, സിംഗിള്‍ ജെണ്ടര്‍ സെക്ഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. 21 മുതല്‍ 80 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സെക്ഷനുകളില്‍ പങ്കെടുക്കാനാവും. സെക്ഷ്വാലിറ്റിയിലൂടെയുള്ള സ്വാതന്ത്ര്യമാണ് തന്റെ ലക്ഷ്യമെന്ന് വിക്ടോറിയ പറയുന്നു. ലൈംഗികമായും മാനസികമായും തൃപ്തിപ്പെടുത്താന്‍ സാധിക്കുന്ന ഇണയെ തെരഞ്ഞെടുക്കുന്നതിനുള്ള ട്രെയിനിംഗും ഇവിക്ടോറിയ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ക്ലൈന്റ്‌സിനെ പ്രാപ്തരാക്കുക എന്നതാണ് തന്റെ മറ്റൊരു ലക്ഷ്യമെന്നും വിക്ടോറിയ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button