KeralaLatest News

വാട്സാപ്പ് ഹർത്താലിന് ആഹ്വാനം ചെയ്തത് ആർ എസ് എസ് : പിണറായി വിജയൻ

തിരുവനന്തപുരം: വാട്സാപ് ഹർത്താലിനു പിന്നില്‍ ആർ എസ് എസ് എന്ന് രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലിന് ആഹ്വാനം ചെയ്തത് ആർഎസ്എസ് പ്രവർത്തകരാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സൈബർ പ്രചരണങ്ങൾക്ക് പ്രത്യേക ടീം തന്നെ ഉണ്ടെന്നും സമൂഹം അതീവ ജാഗ്രത പാലിക്കണം, പ്രതികളുടെ ബന്ധങ്ങൾ മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button