Latest News

പത്തൊന്‍പതുകാരി തമിഴ്നാട്ടുകാരനോപ്പം ഒളിച്ചോടി

തൃക്കരിപ്പൂര്‍•പത്തൊന്‍പതുകാരി തമിഴ് യുവാവിനൊപ്പം നാടുവിട്ടു. തൃക്കരിപ്പൂരില്‍ താമസിക്കുന്ന കര്‍ണ്ണാടക സ്വദേശിനി സുജ (19) യായാണ് തമിഴ്നാട്ടുകാരനോപ്പം പോയത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ ബന്ധത്തെ ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടിയത്.

ഞായറാഴ്ച രാവിലെ മുതല്‍ സുജയെ കാണാനില്ല എന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി കാമുകനൊപ്പം പോയതാണെന്ന് വ്യക്തമായത്. ഇരുവരെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button