India

ദുരന്തത്തിനിരയാവര്‍ക്ക്​​ അടിയന്തര സഹായമെത്തിക്കാന്‍ യോഗി ആദിത്യനാഥിന്റെ നിർദേശം

ലക്​നൗ: കൊടുങ്കാറ്റ്​ വിതച്ച ദുരന്തത്തിനിരയാവര്‍ക്ക്​​ അടിയന്തര സഹായമെത്തിക്കാന്‍ ഉത്തര്‍പ്രദേശ്​ മുഖ്യമ​ന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശം. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ നഷ്​ടം കണക്കാക്കാനും ഉത്തരവുണ്ട്. മെയ്​ 29നാണ് ഉത്തർപ്രദേശിൽ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ 15ഒാളം പേര്‍ക്ക്​ ജീവന്‍ നഷ്​ടപ്പെട്ടത്. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മൊറാദാബാദ്​, മുസഫര്‍നഗര്‍, മീററ്റ്​, അംറോഹ, സമ്പല്‍ ജില്ലകളിലാണ് കൂടുതൽ ദുരിതം ഉണ്ടായത്.

Read Also: അഞ്ഞൂറ് പേർ പങ്കെടുക്കുന്ന പാർട്ടിയോഗത്തിൽ അഭിപ്രായം പറയാനാകില്ലെന്ന് ഹൈബി ഈഡൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button