India

തുണിയിൽ പൊതിഞ്ഞ് ചാക്കിൽ കെട്ടിയ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം

മംഗളൂരു: തുണിയിൽ പൊതിഞ്ഞ് ചാക്കിൽ കെട്ടിയ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.
സൂറത്കല്‍-കൃഷ്ണപുര പാതയിലെ അഴുക്കുചാല്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂലിത്തൊഴിലാളിയായ കൊപ്പല്‍ കബ്ബറഗി സ്വദേശി മാരിയപ്പയുടെ(50) മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

ALSO READ:മൃതദേഹം ജെസ്നയുടെതല്ല ; മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button