
കൊച്ചി: പ്രമുഖ നടന്‍ റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്. 11 ലക്ഷം രൂപയുടെ ചെക്ക് കേസിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
Post Your Comments