സിനിമ – സീരിയൽ നടൻ റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്. ചെക്ക് കേസിലാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
നടനെതിരെ നല്കിയ 11 ലക്ഷം രൂപയുടെ ചെക്ക് കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ കോടതി ഉത്തരവിട്ടത്. കൊച്ചി എളമക്കര സ്വദേശിയിൽ നിന്ന് 2014ൽ പണം വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് കേസ്.
വിമാനാപകടത്തില്‍ പ്രമുഖ നടന് മരിച്ചുവെന്ന് വ്യാജ വാര്‍ത്ത
Post Your Comments