നാവികസേനയില്‍ ഒഴിവ്. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എ.എ.) ഫെബ്രുവരി 2019 ബാച്ചിലേ സെയിലര്മാൻ തസ്തികയിലേക്കും സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട് (SSR) 2019 ഫെബ്രുവരി ബാച്ചിലേക്കും പ്ലസ്ടു യോഗ്യതയുള്ള അവിവാഹിതരായ പുരുഷന്മാര്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കെമിസ്ട്രി/ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയം ഓപ്നല് ആയി പഠിച്ചവരായിരിക്കണം അപേക്ഷകർ.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക : ഇന്ത്യന്‍ നേവി
അവസാന തീയതി : ജൂൺ 15
Post Your Comments