Kerala

നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട്​ ജില്ലയില്‍ യു.ഡി.എഫും ബി​.ജെ.പിയും നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. സുല്‍ത്താന്‍ ബത്തേരി വടക്കനാട്​ മേഖലയില്‍ മനുഷ്യ ജീവന്​ ഭീഷണിയായ കാട്ടാനയെ മയക്കുവെടിവെച്ച്‌​ പിടിക്കാനുള്ള ഉത്തരവ്​ ഇറങ്ങിയതിനെ തുടര്‍ന്നാണ്​ ഹര്‍ത്താല്‍ പിന്‍വലിച്ചത്​.​

shortlink

Related Articles

Post Your Comments

Related Articles


Back to top button