മിസോറാം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു.അൽപ്പസമയം മുൻപായിരുന്നു അദ്ദേഹം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. നിര്‍ഭയ് ശര്‍മയായിരുന്നു മിസോറാമിലെ മുൻ ഗവര്‍ണര്‍.
ALSO READ: ട്രോളുന്നവര്‍ അറിയണം കുമ്മനം രാജശേഖരന് എന്ന മനുഷ്യ സ്നേഹിയെ,
Post Your Comments