തിരുവനന്തപുരം: ഹൈക്കോടതയില്‍ നിന്ന് ചീഫ് ജസ്റ്റിസായി ഇന്ന് വിരമിക്കുന്ന ആന്റണി ഡൊമിനിക്കിനെ മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനായി നിയമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ കൈമാറി.
ജസ്റ്റിസ് പി.മോഹനദാസാണ് ഇതുവരെ ആക്ടിംഗ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരുന്നത്. ജസ്റ്റിസ് ജെ.ബി.കോശി വിരമിച്ച ശേഷം മനുഷ്യവകാശ കമ്മിഷന് അദ്ധ്യക്ഷനായി ആരെയും നിയമിച്ചിരുന്നില്ല.
Post Your Comments