മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ടതായി ഒട്ടേറെ കാര്യങ്ങളുണ്ട്. പാലു കൊടുക്കുമ്പോള്‍ കുഞ്ഞിനെ എങ്ങനെ കിടത്തണം എന്ന് തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. നല്ല ശ്രദ്ധ കൊടുത്തില്ലെങ്കില്‍ കുഞ്ഞിന്‌റെ ജീവന് വരെ അപകടമുണ്ടാകാം. അത്തരത്തിലുളള അമ്മമാരുടെ സംശയങ്ങള്‍ക്ക് ഉത്തരമാവുകയാണ് ഡോ. വീണ ജെ.എസിന്‌റെ ഫേസ്ബുക്ക് പോസ്റ്റ്. മുലയൂട്ടലുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഡോ. വീണ തന്‌റെ പോസ്റ്റിലൂടെ വിവരിച്ചിട്ടുണ്ട്.
ഡോ. വീണ ജെ.എസിന്‌റെ ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണ രൂപം.
Post Your Comments