Gulf

ഒമാനിൽ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു

ഒമാൻ: മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ദോഫര്‍ ഗവര്‍ണറേറ്റിലാണ് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി. സുല്‍ത്താന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മാ​യാ​വ​തി

shortlink

Related Articles

Post Your Comments

Related Articles


Back to top button