India

ബി.ജെ.പിക്കെതിരെ ഉയര്‍ന്നു വന്ന ‘അരാജകത്വ കൂട്ടുകെട്ടിനെ’ ജനങ്ങള്‍ തള്ളിക്കളയും : അരുൺ ജയ്‌റ്റ്‌ലി

ന്യൂ ഡൽഹി ; ബി.ജെ.പിക്കെതിരെ ഉയര്‍ന്നു വന്ന ‘അരാജകത്വ കൂട്ടുകെട്ടിനെ’ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അരാജകവാദികളും തമ്മിലാണ് 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ പോരാട്ടമെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്‌റ്റ്‌ലി പറഞ്ഞു.

ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അവസരവാദ നിലപാടുകളും ആശയപരമായ നിലപാടുകള്‍ അടിക്കടി മാറ്റുന്ന ഒരുകൂട്ടം രാഷ്ട്രീയ പാര്‍ട്ടികളാണ് കൈകോർത്തിരിക്കുന്നത്. വികസനം ആഗ്രഹിക്കുന്ന ഊര്‍ജ്വസ്വലവുമായ ഒരു സമൂഹം അരാജകത്വതം ആഗ്രഹിക്കില്ല. സുശക്തവും സുസ്ഥിരവുമായ രാജ്യത്തിന് വേണ്ടത് മികച്ച ഭരണവും അരാജകത്വത്തെ എതിര്‍ക്കുന്ന നിലപാടുമാണെന്ന് ജയ്‌റ്റ്‌ലി പറ‌ഞ്ഞു.

Also readകുമ്മനത്തിനു മുൻപ് കേരളത്തിൽ നിന്ന് ഗവർണർ ആയവർ നിരവധി രാഷ്ട്രീയക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button