കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. രണ്ട് ദിവസത്തിന് ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പവന് 23,280 രൂപയായി വില. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Post Your Comments