ന്യൂഡല്‍ഹി : ഉന്നത വിദ്യാഭ്യാസത്തിനുളള പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ ഉത്തര സൂചികയും ഒഎംആര്‍ ഷീറ്റിന്‌റെ ചിത്രങ്ങളും സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് cbseneet.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും റജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കാം.
Post Your Comments