വാഷിംഗ്‌ടൺ ; ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൂടിക്കാഴ്ച്ചക്ക് ഉചിതമായ സമയമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ട്രംപ് കിം ജോങ് ഉന്നിനു കത്തയച്ചു. താങ്കളുടെ കടുത്ത ദേഷ്യവും വിദ്വേഷവും അവസാനത്തെ പ്രസ്താവനയില്‍ പ്രതിഫലിച്ചിരുന്നു. അതിനാല്‍ തന്നെ നേരത്തെതന്നെ ആസുത്രണം ചെയ്ത ഈ കൂടിക്കാഴ്ചയ്ക്ക് ഇത് അനുയോജ്യമായ സമയമല്ലെന്നു കത്തിൽ പ്രസ്താവിക്കുന്നു. ജൂണ്‍ 12ന് സിംഗപ്പൂരിലാണ് കൂടിക്കാഴ്ച്ച നടക്കാനിരുന്നത്.
The full letter from the President Trump to Chairman Kim Jong Un : https://t.co/RJD9qV0HSl pic.twitter.com/b0BEf0mKWf
— The White House (@WhiteHouse) May 24, 2018
Post Your Comments