ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പരിഹസിച്ചു രാഹുൽ ഗാന്ധി.പ്രധാനമന്ത്രിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ ട്വീറ്റ്.. ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാണോയെന്നും കോലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റടുത്തത് പോലെ ഫ്യൂവല്‍ ചലഞ്ച് ഏറ്റടുക്കുമോയെന്നും രാഹുല്‍ മോദിയോട് തന്റെ ട്വിറ്ററിലൂടെ ചോദിച്ചു.
ട്വീറ്റ് കാണാം:
Dear PM,
Glad to see you accept the @imVkohli fitness challenge. Here’s one from me:
Reduce Fuel prices or the Congress will do a nationwide agitation and force you to do so.
I look forward to your response.#FuelChallenge
— Rahul Gandhi (@RahulGandhi) May 24, 2018
Post Your Comments