CinemaLatest News

വിവാഹം ചെയ്യുന്നെങ്കില്‍ അത് നയന്‍താരയെ- പ്രഖ്യാപനത്തില്‍ അമ്പരന്ന് നയന്‍സ്

നയന്‍താരയുമായി ബന്ധപ്പെട്ടു നിരവധി ഗോസിപ്പ് വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും താരത്തെ സംബന്ധിക്കുന്ന ഇങ്ങനെയൊരു വാര്‍ത്ത ഇതാദ്യം, വിവാഹം ചെയ്യുന്നു എങ്കില്‍ അത് നയന്‍താരയെ ആയിരിക്കുമെന്നാണ് ക്യാമറമാന്‍ നട്ടി നടരാജന്റെ വെളിപ്പെടുത്തല്‍. നയന്‍സിന്റെ പുതിയ ചിത്രമായ കൊലമാവ് കോകിലയുടെ ക്യാമറമാനാണ് ഇദ്ദേഹം. എനിക്ക് കോകിലയെ തന്നെ വിവാഹം കഴിക്കണം, അല്ലെങ്കില്‍ അവരെ വിവാഹം ചെയ്യുന്നയാള്‍ക്ക് ഒരു ഷേക്ക്ഹാന്‍ഡ് കൊടുക്കുമെന്നും നട്ടി നടരാജന്‍ പറയുന്നു.

nattyവളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് കൊലമാവ്‌ കോകിലയില്‍ നയന്‍സ് അവതരിപ്പിക്കുന്നത്. ലൈക്കാ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു മയക്ക്മരുന്ന് വില്‍പ്പനക്കാരിയുടെ റോളിലാണ് നയന്‍താര ചിത്രത്തില്‍ വേഷമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button