ന്യൂഡല്‍ഹി: ത്രികുത മലനിരകളില്‍ കാട്ടു തീ പടര്‍ന്നുപിടിച്ചതിനെ തുടർന്ന് ജമ്മു കാശ്മീരിലെ പ്രസിദ്ധമായ വൈഷ്ണോ ദേവി യാത്ര നിര്‍ത്തിവച്ചു. ജമ്മുവില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ത്രികുത മലനിരകൾ സ്ഥിതി ചെയ്യുന്നത്. തീ പടർന്നുപിടിച്ചതിനെ തുടർന്ന് കത്ര ബേസ് കാമ്പില്‍ 10,000 പേര് കുടുങ്ങിക്കിടക്കുകയാണ്. 3000 പേരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
Read Also: നിപ്പ വൈറസ് ബാധിച്ച് മരിച്ച സിന്ധുവിന്റെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post Your Comments