
കേന്ദ്ര ആരോഗ്യ പദ്ധതിയില്‍ അവസരം. ഫാര്‍മസിസ്റ്റ്(അലോപ്പതി,ആയുര്‍വേദ,) ഫാര്‍മസിസ്റ്റ്-കം-ക്ലാര്‍ക്ക്(ഹോമിയോപ്പതി,യുനാനി) തസ്തികകളിലാണ് അവസരം. 30 ഒഴിവുകളെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹൈദരാബാദിലായിരിക്കും നിയമനം.
വിശദ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി ; മെയ് 27
Post Your Comments