
ഇടുക്കി: ജീപ്പ് മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്ക്. പാമ്പാടും പാറ മുണ്ടിയെരുമ റോഡില്‍ തൊഴിലാളികള്‍ കയറിയ ജീപ്പ് മറിഞ്ഞാണ് പത്തുപേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Post Your Comments