കോഴിക്കോട്: കോഴിക്കോട്ട് വടകരയില്‍ മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. കൈനാട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല

Post Your Comments