ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തിനു നേരെ ആക്രമണം അഴിച്ചുവിട്ട നാല് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ജമ്മു കാഷ്മീരിലെ കുപ്വാരയില്ലാണ് സുരക്ഷസേന നാല് ഭീകരരെ വധിച്ചത്. വെള്ളിയാഴ്ച കുപ്വാരയിലുണ്ടായ വെടിവയ്പില്‍ ഒരു സൈനികനും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഷ്മീര്‍ സന്ദര്‍ശനത്തെ തുടര്‍ന്നു അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് അതിര്‍ത്തിയില്‍ ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തിയത്.
Post Your Comments