അഹമ്മദാബാദ്: ഗുജറാത്തില്‍ സിമന്റ് ലോഡുമായി പോയ ട്രക്ക് മറിഞ്ഞ് 19 പേര്‍ മരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രവാവിലെയാണ് അപകടം.
ഭാവനഗറിനു സമീപം ഭവാല്‍വാലിയില്‍ ആണ് ട്രക്ക് അപകടത്തില്‍പെട്ടത്. അപകടകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
Gujarat: 19 people killed, 7 injured after a cement laden truck turned turtle on Bhavnagar-Ahmedabad highway, near Bavalyali village in Bhavnagar this morning. pic.twitter.com/2RIkj90nBx
— ANI (@ANI) 19 May 2018
Post Your Comments