
ന്യൂ ഡൽഹി ; കോൺഗ്രസ്സ് നിയമസഭാകക്ഷി നേതാവായി സിദ്ധരാമയ്യയെ തിരഞ്ഞെടുത്തു. ഹൈദരാബാദ് റിസോർട്ടിൽ നടന്ന എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. രാഹുൽ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് സുപ്രധാനമായ ഈ തീരുമാനം കൈകൊണ്ടത്.
Also read ; കര്‍ണാടക ബിജെപി തന്നെ ഭരിക്കും : സൂചനകള്‍ ഇങ്ങനെ
Post Your Comments