ബെംഗളൂരു ; നാളെ വിശ്വാസ വോട്ട് നടക്കാൻ ഇരിക്കെ എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി കോൺഗ്രസ്സ്. റായ്ച്ചൂർ റൂറൽ എംഎൽഎയെ ജനാർദ്ദന റെഡ്ഢി സ്വാധീനിക്കാൻ ശ്രമിച്ചെന്നും മന്ത്രി പദവിയും സ്വത്തും വാഗ്ദാനം ചെയ്തെന്നും കോൺഗ്രസ്. ഇത് സംബന്ധിച്ച ടെലിഫോണ്‍ സംഭാഷണം പുറത്തു വിട്ടു.
Also read ; എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു
Post Your Comments