Latest News

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ്‌ മരിച്ചു

കല്‍പറ്റ: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കല്ലുമൊട്ടന്‍കുന്ന് സ്വദേശികളായ കുനിങ്ങാരത്തില്‍ സക്കീര്‍ – മറിയം ദമ്ബതികളുടെ ഇളയ മകന്‍ ഫായിസ് (ഒന്നര) ആണ് മരിച്ചത്. കുറുക്ക് കഴിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണ കാരണമെന്നാണ് സൂചന.

Also read ; ഭീതി പടര്‍ത്തി എബോള രോഗം പടരുന്നു : രോഗം ബാധിച്ച് നിരവധി മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button