മലപ്പുറം: പൊള്ളലേറ്റ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. എടപ്പാളിൽ വട്ടക്കുളം കവുപ്ര മഠത്തിൽവളപ്പിൽ ബിജുവിന്റെ ഭാര്യ താര (27) മകൾ അമേഗ (ആറ്) എന്നിവരെയാണ് രാവിലെ പത്തോടെ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം അന്വേഷണം ആരംഭിച്ചു.
Also read ; 12 ഭര്ത്താക്കന്മാരും ഏഴ് മക്കളുമായി മധ്യവയസ്ക : 17 കാരിയുടെ ഡയറിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Post Your Comments