കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
തിങ്കളാഴ്ച മലപ്പുറത്തുനിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു. തിരൂര്‍ മീനടത്തൂര്‍ സ്വദേശിനി സഹീറയുടെ മകളാണ് മരിച്ചത്.
ALSO READ: രാമനാട്ടുകരയിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
Post Your Comments