തിരുവനന്തപുരം: ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 16 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് 79.01 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 72.05 രൂപയും.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കുറച്ച് ദിവസത്തേക്ക് ഇന്ധനവിലയില്‍ മാറ്റമൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടാകുകയായിരുന്നു.
Post Your Comments