കണ്ണൂര്‍: കണ്ണൂരില്‍ ഒമ്പത് വയസായ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. കണ്ണൂരിലെ പയ്യന്നൂരിലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. മെയ് ഒമ്പതിനാണ് സംഭവം നടന്നത്.
പയ്യന്നൂര്‍ സ്വദേശി തന്നെയായ യുവാവ് രാത്രിയില്‍ കുട്ടിയെ എടുത്ത് ഓടുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments