Latest News

മുംബൈ ഭീകരാക്രമണത്തിന്​ പിന്നിൽ പാക്​ തീവ്രവാദികളുടെ പങ്ക് വെളിപ്പെടുത്തി നവാസ് ഷെരീഫ്

കറാച്ചി: മുംബൈ ഭീകരാക്രമണത്തിന്​ പിന്നിൽ പാക് തീവ്രവാദികളാണെന്ന്​​ മുൻ പാക് പ്രധാനമന്ത്രി നവാസ്​​ ഷെരീഫ്. 150 പേർ കൊല്ലപ്പെട്ട 26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നിലുള്ള പാക് തീവ്രവാദികളുടെ പങ്ക് നവാസ് ഷെരീഫ് പാക്​ ദിനപത്രമായ ഡോണിന്​ നൽകിയ അഭിമുഖത്തിലാണ്​ പരോക്ഷമായി വെളിപ്പെടുത്തിയിരിക്കുന്നത്.

Read Also: ബിജെപി നേതാവിന് കൊല്ലപ്പെട്ട സിപിഐഎം നേതാവ് എംകെ ബാബുവിന്റെ മകള്‍ അനാമിക അയച്ച ഹൃദയസ്പര്‍ശിയായ കത്തിൽ പറയുന്നതിങ്ങനെ

രാജ്യത്ത്​ ഭീകരവാദ സംഘടനകൾ സജീവമാണ്. അവരുമായി പാകിസ്ഥാന് ബന്ധമില്ലെങ്കിലും അതിർത്തി കടന്ന്​ മുംബൈയിൽ 150 പേരെ വധിക്കാൻ ഇൗ സംഘങ്ങളെ നാമെന്തിന്​ അനുവദിക്കണമെന്നും എന്തുകൊണ്ടാണ്​ കേസിലെ വിചാരണ പൂർത്തിയാക്കാത്തതെന്നും നവാസ് ഷെരീഫ് ചോദിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button