ബെംഗളൂരു : കര്‍ണാടക തിരഞ്ഞെടുപ്പ് ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വെച്ചു. വ്യാജ ഐഡി കാര്‍ഡുകള്‍ പിടിച്ചെടുത്ത ആര് ആര് നഗറിലെ വോട്ടെടുപ്പ് ആണ് മാറ്റി വെച്ചത്. ഈ മാസം 28നു മാറ്റിവെച്ച വോട്ടെടുപ്പ് നടക്കും.
ബംഗളുരുവിലെ രാജരാജേശ്വരി മണ്ഡലത്തിൽ(ആര് ആര് നഗര്‍ ) ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽനിന്നാണു പതിനായിരത്തോളം തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയതത്. കോണ്‍ഗ്രസുമായി അടുപ്പമുള്ള സ്ത്രീയാണ് ഫ്ളാറ്റിന്റെ ഉടമസ്ഥയെന്ന് ബിജെപി ആരോപിച്ചിരുന്നു.
Also read ; ഉപതിരഞ്ഞെടുപ്പ്: വരണാധികാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് എം.ടി.രമേശ്
Post Your Comments