Kerala

ഉപതിരഞ്ഞെടുപ്പ്: വരണാധികാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് എം.ടി.രമേശ്

ചെങ്ങന്നൂർ : ഉപതിരഞ്ഞെടുപ്പ് വരണാധികാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി  എം.ടി.രമേശ്. “സിപിഎമ്മിന്റെ ആജ്ഞാനുവർത്തിയായി വരണാധികാരി പ്രവർത്തിക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ നാട്ടിലും സജി ചെറിയാനു ഭൂമിയുണ്ടെന്നും. അമ്പലപ്പുഴയിൽ സജി ചെറിയാൻ ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ടായിട്ടുണ്ടെന്നും” എം.ടി.രമേശ് ആരോപിച്ചു.

Also read ; സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി റിപ്പോർട്ട്; സജി ചെറിയാനെതിരെ എതിർ പാർട്ടികൾ രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button