Latest NewsNewsIndia

എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി: നട്ടംതിരിഞ്ഞ് തൃണമൂല്‍ കോൺഗ്രസ്

ന്യൂഡൽഹി: എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന സുപ്രീം കോടതി നിർദ്ദേശം
ബംഗാള്‍ മുഖ്യമന്ത്രി മമതയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായി. തങ്ങൾക്കെതിരെ മത്സരിക്കുന്നവരെ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍പോലും തൃണമൂൽ കോൺഗ്രസ്സ് സമ്മതിച്ചിരിരുന്നില്ല. ബംഗാളില്‍ 20076 സീറ്റുകളിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലാത്ത സാഹചര്യത്തിലാണ് കോടതി ഉത്തരവുണ്ടായത്.

ALSO READ: കോണ്‍ഗ്രസ്- ബിജെപിയിതര സഖ്യം, മമതയും മുലായവും പ്രധാനമന്ത്രിമാര്‍

ഇ മെയിലില്‍ ലഭിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കരുതെന്നും നിര്‍ദ്ദേശിച്ചു. ബംഗാളിൽ നാമനിര്‍ദ്ദേശ പത്രിക നല്‍കാനെത്തിയ നിരവധി സിപിഐഎം പ്രവര്‍ത്തകരെ ക്രൂരമായാണ് മര്‍ദ്ദിക്കുകയും സിപിഐഎം ഓഫീസുകള്‍ക്ക് തീവെയ്ക്കുകയും ചെയ്‌തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button