KeralaLatest NewsNewsIndia

ദളിതരെ കോൺഗ്രസ് അവഗണിക്കുന്നു: നരേന്ദ്ര മോദി

ന്യൂ​ഡ​ല്‍​ഹി: ദളിതരെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു ഏ​റ്റ​വും കൂ​ടു​ത​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്ള​ത് ബി​ജെ​പി​യി​ലാ​ണ്. ദ​ളി​ത് വി​ഭാ​ഗ​​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ബി​ജെ​പി പ്ര​തി​ജ്ഞാ​ബ​ദ്ധ​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന​മോ ആ​പ്പ് വ​ഴി ദ​ളി​ത് നേ​താ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:എന്തെങ്കിലും ഭരണ നേട്ടം പറയാനുണ്ടോ? കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button