ന്യൂഡൽഹി : കോൺഗ്രസ് നൽകിയ ഇംപീച്ച്മെന്റ് ഹർജിയിൽ തീരുമാനം അറിയിച്ചു സുപ്രീംകോടതി. ഭരണഘടനാ ബെഞ്ച് രൂപീകരിച്ച ഉത്തരവ് കാണണമെന്ന് അഭിഭാഷകനായ കപിൽ സിബൽ അറിയിച്ചു ഉത്തവില്ലെങ്കിൽ മുമ്പോട്ടുപോകാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്ചെയ്യാൻ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം തള്ളിയ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് രണ്ട് എംപിമാർ സമർപ്പിച്ച ഹർജി കോൺഗ്രസ് പിൻവലിച്ചു.
Post Your Comments