KeralaLatest NewsNewsUncategorized

ഓര്‍ഫനേജ് കെട്ടിടത്തില്‍ നിന്നും വീണ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഓര്‍ഫനേജ് കെട്ടിടത്തില്‍ നിന്നും വീണ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പനവിളയിലുള്ള അല്‍ സബര്‍ ഓര്‍ഫനേജ് ഹോസ്റ്റലിന്റെ മൂന്നാമത്തെ നിലയില്‍ നിന്നും വീണ രഹ്നയെന്ന പെണ്‍കുട്ടിയാണ് മരിച്ചത്. നേമം സ്വദേശിയാണ് രഹ്ന. ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button