Latest NewsKeralaNews

കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദക്കറിന്റെ അകമ്പടി വാഹനത്തില്‍ സ്വകാര്യവാഹനം ഇടിച്ച് അപകടം

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്തിയ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദക്കറിന്റെ വാഹനത്തില്‍ സ്വകാര്യ വാഹനം ഇടിച്ച് അപകടം. പ്രചരണത്തിനായി പോകുന്നതിനിടെ പന്തളത്തിനും കുളനടയ്ക്കും ഇടയില്‍ വച്ചാണ് സംഭവം നടന്നത്. മന്ത്രിയുടെ വാഹനത്തെ മറികടന്നെത്തിയ സ്വകാര്യ വാഹനം അകമ്പടി വാഹനത്തിൽ മൂന്ന് തവണ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇതിനെ കുറിച്ച്‌ അന്വേഷിക്കുമെന്ന് ബിജെപി വ്യക്തമാക്കി.

Read Also: എന്തെങ്കിലും ഭരണ നേട്ടം പറയാനുണ്ടോ? കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button