തിരുവനന്തപുരം: ദേശീയ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്കരിച്ച മലയാള സിനിമയിലെ താരങ്ങളെ രൂക്ഷമായി പരിഹസിച്ചു നടന് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഏതെങ്കിലും മൂന്നാംകിട ചാനല്‍ നല്കുന്ന അവാര്‍ഡായിരുന്നെങ്കില്‍ ആര് കൊടുത്താലും ഇവരൊക്കെ ഇളിച്ചു കൊണ്ടുപോയി അത് വാങ്ങുമായിരുന്നെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
തനിക്കായിരുന്നെങ്കിൽ ഒരു പഞ്ചായത്ത് മെമ്പർ തന്നാല്‍ പോലും താന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെഎന്നും സന്തോഷ് പറഞ്ഞു:
പോസ്റ്റിന്റെ പൂർണ്ണ രൂപം :
Post Your Comments