അഞ്ചല്‍•കൊല്ലം അഞ്ചലില്‍ കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. പുനലൂര്‍ കരവാളൂര്‍ സ്വദേശി അഖില്‍ (26) ആണ് മരിച്ചത്. മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post Your Comments