വന്ധ്യത മൂലം വിഷമമനുഭവിക്കുന്ന ദമ്പതികളുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ഗര്‍ഭ സാധ്യത കൂട്ടാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തേടി നൂറുകണക്കിന് ആളുകളാണ് ഡോക്ടര്‍മാരുടെ അടുത്തേക്ക് എത്തുന്നത്. എന്നാല്‍ സ്ത്രീകളിലെ രക്ത ഗ്രൂപ്പ് അവരുടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അണ്ഡവുമായി ബന്ധമുണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. എ, എബി രക്തഗ്രൂപ്പുകളുള്ളവര്‍ക്ക് ഗര്‍ഭ സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം ബ്ലഡ് ഗ്രൂപ്പുളളവര്‍ക്ക് ശരീരത്തില്‍ അണ്ഡത്തിന്‌റെ ഉല്‍പാദനം കൂടുതലായിരിക്കും. ഈ വിഭാഗത്തിലുളളവര്‍ക്ക് ബീജ സങ്കലനം നടന്ന ശേഷം അതി വേഗം തന്നെ ഗര്‍ഭം ധരിക്കാനും സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
Post Your Comments