ലോസ് ആഞ്ജലസ്: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നഗ്നപ്രതിമ ലേലം പോയത് 28,000 ഡോളറിന്. ടെലിവിഷന്‍ താരവും അന്വേഷകനുമായ ബയര്‍ സാക്ക് ബഗന്സ് ആണ് പ്രതിമ സ്വന്തമാക്കിയത്. ഹോണ്ടഡ് മ്യൂസിയത്തില്‍ ഈ പ്രതിമ പ്രദർശിപ്പിക്കും.
Read Also: ലിഫ്റ്റില്‍വെച്ച് പീഡനശ്രമം: എഎസ്ഐക്കെതിരെ പോക്സോ
2016 ആഗസ്റ്റില്‍ പ്രതിമ ലോസ് ആഞ്ജലസ്, ന്യൂയോര്‍ക്, സിയാറ്റില്‍ ആൻഡ് ക്ലീവ്ലന്‍ഡ് എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേസമയം മുൻപ് ഇതുപോലെ നിര്‍മിക്കപ്പെട്ട ട്രംപിന്റെ നാല് നഗ്ന പ്രതിമകള്‍ സര്‍ക്കാര്‍ നശിപ്പിച്ചിരുന്നു.
Post Your Comments