കണ്ണൂർ : കണ്ണൂർ : സർക്കാർ ഓഫീസിലെ ബെഞ്ച് ഒടിഞ്ഞുവീണു പരിക്കേറ്റയാൾ മരിച്ചു. കാപ്പാട് സ്വദേശി വത്സരാജാണ് മരിച്ചത്. കടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിലെ സന്ദർശകർക്ക് ഇരിക്കാൻ ഇട്ടിരുന്ന ബെഞ്ചാണ് ഒടിഞ്ഞുവീണത്. വീഴ്ചയിൽ വത്സരാജിന്റെ നട്ടെല്ല് തകർന്നിരുന്നു..

Post Your Comments