
ചെന്നൈ: ചെന്നൈയില്‍ 32 കിലോ സ്വര്‍ണം പിടികൂടി. വിപണിയില്‍ 10.21 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ മൂന്നു തവണയായാണ് സ്വര്‍ണം എത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തു. ശ്രീലങ്കയില്‍ നിന്നും കടല്‍ മാര്‍ഗമാണ് സ്വര്‍ണം കടത്തിയത്.
Post Your Comments