
ശ്രീനഗർ: തീവ്രവാദികളുടെ വെടിയേറ്റ് മൂന്നു പേർ മരിച്ചു. ജമ്മുകാഷ്മീരിലെ ബാരാമുള്ളയിലെ ഖൻപോരയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇക്ബാൽ മാർക്കറ്റിനു സമീപം തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ മൂന്നു പേര് സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Also read ;തീവ്രവാദികളെ നേരിടാന്‍ കരിമ്പൂച്ചകളെ രംഗത്തിറക്കാന്‍ കേന്ദ്രം
Post Your Comments