പെനിൻസുല: കൊറിയൻ യുദ്ധം അവസാനിപ്പിക്കാൻ ഇരു കൊറിയകളും തമ്മിൽ ധാരണയായി. ഇരു രാഷ്ട്രത്തലവന്മാരും നടത്തിയ ചർച്ചയിലാണ് യുദ്ധം നിർത്താൻ ധാരണയായത്. ഒരു വർഷത്തിനകം ഇതിനായുള്ള നടപടികൾ പൂർത്തിയാകും.തെക്കൻ കൊറിയൻ പ്രസിഡന്റ് വടക്കൻ കൊറിയ സന്ദർശിക്കും.
also read: ഉത്തര കൊറിയൻ പ്രസിഡണ്ട് കിം ജോങ് ആരോഗ്യനില മോശമാണെന്ന് റിപ്പോര്‍ട്ട്
Post Your Comments